Subscribe Us



പാലായിൽ ജോസ് കെ മാണിയുടെ ചിത്രം വെട്ടിമാറ്റിയ നിലയിൽ

പാലാ: പാലായിൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ പാലായിൽ ദളത്ഫ്രണ്ട് എം സ്ഥാപിച്ച പ്രചാരണ ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രം വെട്ടിമാറ്റിയ നിലയിൽ. പാലാ മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിലെ ജോസ് കെ മാണിയുടെ ചിത്രമാണ് മാറ്റപ്പെട്ട നിലയിൽ കാണപ്പെട്ടത്.

Post a Comment

0 Comments