Subscribe Us



ആത്മഹത്യ ചെയ്തയാൾക്കു കോവിഡ്; മൃതദേഹം അഴിച്ചിറക്കിയ കിടങ്ങൂരിലെ മൂന്നു പോലീസുകാർ ക്വാറൈൻറയിനിൽ

കിടങ്ങൂർ: ആത്മഹത്യ ചെയ്തയാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു പോലീസുകാർ ക്വാറൈൻറയിനിൽ. കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാരാണ് ക്വാറൈൻറയിനിൽ പോയത്. 

കൂടല്ലൂർ സ്വദേശിയായ 42 കാരനാണ് ആത്മഹത്യ ചെയ്തത്. വിവരമറിഞ്ഞെത്തിയ പോലീസുകാരാണ് മൃതദേഹം അഴിച്ചിറക്കിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ആത്മഹത്യ ചെയ്തയാൾക്കു കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേത്തുടർന്നു പോലീസുകാർ ക്വാറൈൻറയിനിൽ പോകുകയായിരുന്നു.

Post a Comment

0 Comments