പാലാ: മീനച്ചിൽ ഹെറിറ്റേജ് കൾചെറൽ സൊസൈറ്റി, പാലാ കുരിശുപള്ളി ജംഗ്ഷനിൽ നടത്തുന്ന പായസമേളയിലേക്ക് പായസം മേടിക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് എത്തി പായസങ്ങൾ വാങ്ങി. കഴിഞ്ഞ പതിനഞ്ചു വർഷമായി താൻ ഇവിടെ വന്ന് പായസം മേടിക്കുന്നതാണന്നു മന്ത്രി പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് അഡ്വ സന്തോഷ് മണർകാട്, അഡ്വ ജോസ് ടോം, ടെൻസൻ വലിയകാപ്പിൽ, ബിജു വാതെല്ലൂർ, ഷാജി പന്തപ്ലക്കിൽ, സതീഷ് മണർകാട്, ബാബു പുന്ന ത്താനം, അനുപ് ടെൻസൻ, അമൽ ടി ആർ, ആൻറ്റപ്പെൻ എന്നിവർ മന്ത്രിയെ സ്വീകരിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.