Subscribe Us



കൊഴുവനാൽ താഴത്തെതയ്യിൽ മേരി തോമസ് (78) നിര്യാതയായി

കൊഴുവനാൽ: താഴത്തെതയ്യിൽ മേരി തോമസ് (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് (02/09/2025) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്  3 മണിക്ക് വീട്ടിൽ ആരംഭിച്ച് കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻസ് ഫൊറോനാ പള്ളി സെമിത്തെരിയിൽ. 

മക്കൾ: ഷാജി (മാതാ കൂൾബാർ) പാലാ,ലാലി  (മുത്തോലി) മരുമക്കൾ: ആൻസി ഉറുകുഴിയിൽ കൊടുംപിടി,സണ്ണി, പുരയിടത്തിൽ,മുത്തോലി ( ഭൗതികദേഹം ഭവനത്തിൽ എത്തിച്ചിട്ടുണ്ട്)

Post a Comment

0 Comments