സംസ്കാര കർമ്മം ഞായറാഴ്ച (07-09 -2025) ഉച്ചകഴിഞ്ഞ് 3 ന് വീട്ടിൽ ആരംഭിച്ച് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
ഭൗതീക ശരീരം ഇന്ന് (06/09/2025) വൈകിട്ട് 5 ന് ഭവനത്തിൽ എത്തിക്കും.
ഭാര്യ: റോസമ്മ മാത്യു മീനച്ചിൽ വെട്ടിക്കുഴക്കുന്നേൽ കുടുംബാംഗം.
മക്കൾ: ബിജി മാത്യു, ബിനു മാത്യു, ബോബി മാത്യു
മരുമക്കൾ: റ്റിജി ബിജി, ജെസ് ജോസഫ്, ജിസ്സ്മോൾ ജോസഫ്
കൊച്ചുമക്കൾ: ഡോണ റോസ് മാത്യു, മാത്യു പി തോമസ്, അൽഫോൻസാ റോസ് ബോബി, അർനോൾഡ് മാത്യു ബോബി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.