തൃശ്ശൂർ: ബാലസാഹിത്യ അക്കാദമിയുടെ 2020 പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. രമേഷ് കൊടക്കാടനും വാസു അരീക്കോടിനുമാണ് കവിതാ, കഥ വിഭാഗത്തിലാണ് പുരസ്ക്കാരങ്ങൾ. രമേഷ് കൊടക്കാടൻ്റെ 'പുള്ളിക്കുട ' യും വാസു അരീക്കോടിൻ്റെ 'സ്വർണ്ണ ചിറകുള്ള കാക്ക ' യുമാണ് അവാർഡിനർഹമായ കൃതികൾ.
മുണ്ടേരി ഗവ.ഹൈസ്കൂൾ അധ്യാപകനാണ് തമ്പുരാട്ടിക്കല്ല് സ്വദേശിയായ രമേഷ് കൊടക്കാടൻ. വാട്ടർ അതോറിറ്റിയിൽ നിന്നും റിട്ടയേർഡ് ഉദ്യോഗസ്ഥനായ വാസു അരീക്കോട് സ്വദേശിയാണ്.
27 ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.