Subscribe Us



പ്രശസ്ത ഡോക്ടർ ഷാജു സെബാസ്റ്റ്യൻ നിര്യാതനായി

പാലാ: പ്രശസ്ത ഡോക്ടർ ഷാജു സെബാസ്റ്റ്യൻ നിര്യാതനായി. വെള്ളിയാഴ്ച രാത്രി ചേർപ്പുങ്കലിലെ വസതിയിൽ അസ്വഭാവിക നിലയിൽ കണ്ടെത്തിയ അദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.


അറിയിപ്പ്
സാങ്കേതിക തകരാർമൂലം ടൈം സോണിലുണ്ടായ മാറ്റത്തെത്തുടർന്ന് വാർത്ത പ്രസിദ്ധീകരിച്ച സമയത്തിൽ പിശക് കടന്നു കൂടിയതിൽ ഖേദിക്കുന്നു. 

Post a Comment

0 Comments