Subscribe Us



ഊട്ടുകളത്തിൽ മിഥുൻ സെബാസ്റ്റ്യൻ ജോസിന് ബയോസയൻസസ് സുവോളജിയിൽ ഡോക്ടറേറ്റ്

പാലാ: എം ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് ബയോസയൻസസിൽ നിന്നും ബയോസയൻസസ് സുവോളജിയിൽ പാലാ സ്വദേശിയായ മിഥുൻ സെബാസ്റ്റ്യൻ ജോസ് ഡോക്ടറേറ്റ് നേടി. നാല് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഡോക്ടറേറ്റ് ലഭിച്ചത്. പാലാ  മൂന്നാനി ഊട്ടുകളത്തിൽ ജോസിന്റെയും റോസിലിയുടെയും മകനാണ്. പ്രൊഫ . ഡോ. ജ്യോതിസ് മാത്യുവിന്റെയും ഡോ.രാധാകൃഷ്ണൻ E K യുടെയും മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

ഡോക്ടറേറ്റ് നേടിയ  മിഥുൻ സെബാസ്റ്റ്യൻ ജോസിനെ മാണി സി കാപ്പൻ എം എൽ എ യും വാർഡ് കൗൺസിലർ ടോണി തോട്ടവും അഭിനന്ദിച്ചു. 

Post a Comment

0 Comments