Subscribe Us



തടി കയറ്റിവന്ന ലോറി റിവർവ്യൂ റോഡിൽ പാലാ വലിയ പാലത്തിൽ കുടുങ്ങി

പാലാ: തടി കയറ്റിവന്ന ലോറി റിവർവ്യൂ റോഡിൽ പാലാ വലിയ പാലത്തിൻ്റെ അടിയിൽ കുടുങ്ങി. രാവിലെ 9.15 ഓടെയാണ് സംഭവം. കൂട്ടുകാരൻ എന്ന പേരുള്ള കെ എൽ 21 വൈ 8500 നമ്പർ ലോറിയാണ് കുടുങ്ങിയത്. 
ഇതോടെ റിവർവ്യൂ റോഡിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഉയരത്തിൽ സാധനങ്ങൾ കയറ്റിയ വാഹനങ്ങൾക്ക് റിവർവ്യൂ റോഡുവഴി പോകാൻ സാധിക്കില്ല.  

Post a Comment

0 Comments