ഭാര്യ: പരേതയായ ക്ലാരമ്മ നെടുങ്കുന്നം തെങ്ങുംമൂട്ടിൽ കുടുംബാംഗം.
മക്കൾ റെജി,ഷാജി(റിട്ടയേർഡ് എസ് ഐ), ബിജി (അയർലൻഡ്),സജി(കുവൈറ്റ്), ജിജി(ടീച്ചർ, സെൻ്റ് തോമസ് സെൻട്രൽ സ്കൂൾ, തിരുവനന്തപുരം)
മരുമക്കൾ: മിനി (തോരണംവച്ചതിൽ,അതിരമ്പുഴ),എയ്ഞ്ചൽ മരിയ(നെടുംതകിടിയേൽ, കാഞ്ഞിരമറ്റം), ജസീന്ത(ചെള്ളുപറമ്പിൽ, പുതുപരിയാരം ), അനിത (പുറപ്പന്താനം, തീക്കോയി), സുനിൽ (കടന്തോട്ട്, തിരുവനന്തപുരം)
ഭൗതികശരീരം നാളെ (04.04.25)രാവിലെ 9 മണിയ്ക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.
കടപ്ലാമറ്റം ഗ്രാമോദ്ധാരണ സഹകരണ സംഘം, മാറിയിടം പാടശേഖര സമിതി, മാറിയിടം എൽ ബി എസ് ലൈബ്രറി എന്നിവയുടെ നേതൃസ്ഥാനത്ത് നിരവധി വർഷം ആഗസ്തി ദേവസ്യ കൊച്ചറക്കൽ പ്രവർത്തിച്ചിട്ടുണ്ട്. ഇൻഫാമിൻ്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
പരേതൻ്റെ വസതിയിലേയ്ക്കു എത്തിച്ചേരാൻ ഗൂഗിൾ മാപ്പ്
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.