Subscribe Us



പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർക്കു ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക്

തിരുനെൽവേലി: പാലാ പുളിയ്ക്കകണ്ടത്തിൽ ചേതന ബി നായർ ഫോറൻസിക് മെഡിസിനിൽ ഒന്നാം റാങ്ക് നേടി. തിരുനെൽവേലി ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നിന്നാണ് ഒന്നാം റാങ്കും സ്വർണ്ണ മെഡലും കരസ്ഥമാക്കിയത്. 
തമിഴ്നാട് നിയമസഭാ സ്പീക്കർ എം  അപ്പാവു സ്വർണ്ണമെഡലും ആരോഗ്യവകുപ്പ് മന്ത്രി മാ സുബ്രഹ്‌മണ്യം സർട്ടിഫിക്കേറ്റും സമ്മാനിച്ചു. 

ബിജു പുളിയ്ക്കക്കണ്ടത്തിലിൻ്റെ പുത്രിയാണ് ചേതന.

Post a Comment

0 Comments