Subscribe Us



കോവിഡ് പരിശോധന ഫലം വരും മുമ്പ് ബംഗാളി നാട്ടിലിറങ്ങി; ഫലം പോസിറ്റീവ്, അണു നശീകരണത്തിനായി പാലായിൽ കട അടച്ചു


പാലാ: പരിശോധനാ ഫലം വരുന്നതിന് നാട്ടിലിറങ്ങിയ ബംഗാളിക്ക്  കോവിഡ് പോസിറ്റീവ്. ഇതേത്തുടർന്ന് പാലായിലെ സ്റ്റേഡിയം ജംഗ്ഷനിലുള്ള കടുതോടിൽ പച്ചക്കറി കട അടച്ചു. അരുണാപുരം ഭാഗത്തുള്ള പണി സൈറ്റിൽ നിന്നുള്ള ബംഗാളിയാണ് ആഗസ്റ്റ് ഒന്നിന് ഈ കടയിൽ എത്തിയത്. രണ്ടിനു ഫലം വന്നപ്പോൾ കോവിഡ് പോസിറ്റീവ്. 

ബംഗാളിയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അണു നശീകരണത്തിനായിട്ടാണ് കട അടപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments