Subscribe Us



സജി എസ് തെക്കേലിന് വേണ്ടി പി സി ജോർജിൻ്റെ പര്യടനം 2-ന്

 

പാലാ: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ ജനപക്ഷം സ്ഥാനാർത്ഥി സജി എസ് തെക്കേലിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ജനപക്ഷം ലീഡർ പി സി ജോർജ് എം എൽ എ  2-ന് ഭരണങ്ങാനം ഡിവിഷനിൽ പര്യടനം നടത്തും.  

രാവിലെ 10-ന് ഭരണങ്ങാനം ടൗണിൽ ആരംഭിച്ച് പ്രവിത്താനം (11 മണി), കൊല്ലപ്പള്ളി (11.30), നീലൂർ (3), വലവൂർ (4), വൈകിട്ട് 5ന് പൈകയിൽ സമാപിക്കും.

Post a Comment

0 Comments