Subscribe Us



ജില്ലാ പഞ്ചായത്തുകളില്‍ 27 ഡിവിഷനുകളില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിക്കുമെന്ന് ജോസ് കെ.മാണി

കോട്ടയം : സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധികള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ.മാണി അറിയിച്ചു.

കോട്ടയം

കുറവിലങ്ങാട് : നിര്‍മ്മല ജിമ്മി

കടുത്തുരുത്തി   : ജോസ് പുത്തന്‍കാലാ

ഉഴവൂര്‍                : പി.എം മാത്യു

ഭരണങ്ങാനം      : രാജേഷ് വാളിപ്ലാക്കല്‍

അയര്‍ക്കുന്നം      : ജോസഫ് ചാമക്കാല

കിടങ്ങൂര്‍             : ടോബിന്‍ കെ.അലക്‌സ്

കാഞ്ഞിരപ്പള്ളി : ജെസി സാജന്‍  

അതിരമ്പുഴ        : ബിന്ദു ബൈജു മാതിരമ്പുഴ

പൂഞ്ഞാര്‍            : അഡ്വ. ബിജു ജോസഫ് ഇളംതുരുത്തി


ഇടുക്കി

വണ്ടന്‍മേട് : രാരിച്ചന്‍ നീരണാകുന്നേല്‍,

മൂലമറ്റം : റെജി കുന്നംകോട്,

മുരിക്കാശ്ശേരി : സെലിന്‍ മാത്യു,

കരിമണ്ണൂര്‍ : റീനു ജെഫിന്‍


എറണാകുളം

വാരപ്പെട്ടി : ചിന്നമ്മ ഷൈന്‍,

കോടനാട് : കെ.പി ബാബു


പത്തനംതിട്ട

റാന്നി : ജോര്‍ജ് എബ്രഹാം

പുളിക്കീഴ് : ഡാലിയ സുരേഷ്


കൊല്ലം

കലയപുരം : മുരുകദാസന്‍ നായര്‍


തിരുവന്തപുരം

വെള്ളറട : സഹായദാസ്


ആലപ്പുഴ

ചമ്പക്കുളം : ബിനു ഐസക്ക് രാജു


തൃശൂര്‍

പുത്തൂര്‍ : സെബാസ്റ്റ്യന്‍ ജോസ് മഞ്ഞളി


പാലക്കാട്

കാഞ്ഞിരപ്പുഴ : റെജി ജോസ്


മലപ്പുറം

ചുങ്കത്തറ : ജെയിംസ് കോശി


കണ്ണൂര്‍

ആലക്കോട് : ജോയി കൊന്നക്കന്‍


വയനാട്

മുള്ളന്‍ക്കൊല്ലി : ഗോള്‍ഡ ടീച്ചര്‍


കോഴിക്കോട്

കോടഞ്ചേരി : ജെലീഷ് ഇളംതുരുത്തി


കാസര്‍ഗോഡ്

കള്ളാര്‍ : ഷിനോജ് ചാക്കോ

Post a Comment

0 Comments