Subscribe Us



ബൈപാസിലൂടെ അലക്ഷ്യമായി കൊണ്ടുപോയ അറക്കത്തടി ഓട്ടത്തിനിടെ റോഡിൽ പതിച്ചു

പാലാ: അലക്ഷ്യമായി കയറ്റിക്കൊണ്ടുപോയ അറക്കത്തടി യാത്രയ്ക്കിടെ റോഡിൽ വീണു. അറക്കത്തടി കയറ്റിയ വാഹനത്തിനു തൊട്ടു പിന്നിൽ മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

ബൈപാസ് റോഡിൽ വൈക്കം റോഡിൽ നിന്നും ടൗൺ ഭാഗത്തേയ്ക്കുള്ള കയറ്റം കയറുന്നതിനിടെ 4. 40 നാണ് സംഭവം. 

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അറക്കത്തടി കയറ്റി വന്നതാണ് കാരണം.

Post a Comment

0 Comments