Subscribe Us



ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷനുകളിൽ മാസ്കുകൾ വിതരണം ചെയ്തു

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ആൻറ് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാലാ, കിടങ്ങൂർ പോലീസ് സ്റ്റേഷനുകളിൽ മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.

പാലാ ഡി വൈ എസ് പി ഓഫീസിൽ പാലാ ഡി വൈ എസ് പി സാജു വർഗീസ് ഏറ്റുവാങ്ങി.

ചടങ്ങുകളിൽ മുഖ്യ  സ്പോൺസർ ആയ റിജോയ് ജോസ് നെല്ലിപ്പുഴ, പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ കെ ജെ ജോൺ കോയിക്കൽ, സെക്രട്ടറിമാരായ സതീഷ് പൈങ്ങാനാമഠം, ഷെറി ജോസ് ആരംപുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments