Subscribe Us



മഹാത്മജിയുടെ കഴുത്തിൽ കുരുക്കിടാൻ അനുവദിക്കില്ല: ഷെനിൻ മന്ദിരാട്

പാലക്കാട്: സ്വാതന്ത്ര്യ സമരത്തിൻ്റെ ജീവനാഡിയായ മഹാത്മജിയുടെ  നെഞ്ചിലേക്ക് വെടിയുതിർത്തതിന് പുറമെ കഴുത്തിൽ കുരുക്കിട്ട് ഒരിക്കൽ കൂടി കൊന്നുകളയാമെന്ന മോഹിക്കുന്നവർ ആഗ്രഹം മനസിൽ തന്നെ വെച്ചിരുന്നാൽ മതിയെന്ന് എൻ വൈ സി സംസ്ഥാന പ്രസിഡന്റ്‌ ഷെനിൻ മന്ദിരാട്.  മഹാത്മജിക്ക് ഖാദിയുടെ ഷാൾ അണിയിച്ച് ആദരിക്കാനെത്തിയ എൻ വൈ സി പ്രവർത്തകരെ സുരക്ഷയുടെ കാരണം പറഞ്ഞ് പോലീസ് തടഞ്ഞു. ബാലസുബ്രമണ്യൻ, ജിജേഷ് കണ്ണനൂർ, സതീഷ് തച്ചമൂച്ചിക്കൽ, ജ്യോതി, മൃദുൽ, രമേശ്‌ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments