പാലാ: അവശ്യ സർവ്വീസുകളുടെ ഗണത്തിൽ കൊറിയർ സർവ്വീസിനെ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പാലായിലെ കൊട്ടാരമറ്റത്തുള്ള ബ്ലൂഡാർട്ട് - ഡിഎച്ച് എൽ കൊറിയർ സർവ്വീസ് ലോക്ഡൗൺ കാലയളവിലും തുറന്നു പ്രവർത്തിക്കും. മരുന്നുകൾ, അവശ്യ സർട്ടിഫിക്കേറ്റുകൾ, വിസ, പാസ്പോർട്ട് മുതലായവ വരുത്തുന്നതിനും ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലേയ്ക്കും നിബന്ധനകൾക്കു വിധേയമായി മരുന്നുകൾ, ജോലി, പഠനാവശ്യങ്ങൾക്കുള്ള രേഖകൾ മുതലായ അയയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾ 7012606120, 9447702117 എന്നീ നമ്പരുകളിൽ ലഭിക്കും.




0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.