Subscribe Us



പാലാ കമ്മ്യൂണിക്കേഷൻസിന്റെ മുൻ ഡയറക്ടർ ഫാ ജെയിംസ് വെണ്ണായിപ്പിള്ളിൽ നിര്യാതനായി

പാലാ: ദീർഘകാലം പാലാ കമ്മ്യൂണിക്കേഷൻസിന്റെ ഡയറക്ടറായിരുന്ന ഫാ ജെയിംസ് വെണ്ണായിപ്പിള്ളിൽ നിര്യാതനായി. രാമപുരം സ്വദേശിയാണ്. നിലവിൽ അന്ത്യാളം പള്ളി വികാരിയാണ്. ടൗൺ കത്തോലിക്കാ പള്ളി മുൻ വികാരിയായിരുന്നു. സംസ്കാരം പിന്നീട്.

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്ക് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Post a Comment

0 Comments