Subscribe Us



കണ്ണിൽ നിന്നും എട്ടു സെൻ്റീമീറ്റർ നീളമുള്ള വിരയെ നീക്കം ചെയ്തു

പൈക: നാടോടി സ്ത്രീയുടെ കണ്ണിൽ നിന്നും എട്ട് സെൻ്റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു. പൈകയിലെ ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ ഡോ സിജിയാ പോൾ ആണ് വിരയെ കണ്ണിൽ നിന്നും നീക്കം ചെയ്തത്.

നീക്കം ചെയ്ത വിരയുടെ ദൃശ്യം

തമിഴ്നാട് സ്വദേശിനിയായ കാളിയമ്മ എന്ന സ്ത്രീയുടെ കണ്ണിലാണ് വിരയെ കണ്ടെത്തിയത്. ഉന്തുവണ്ടിയിൽ കടല വിറ്റു ഉപജീവനം നടത്തുന്ന ഇവർ കണ്ണിൽ അസ്വസ്തതകൾ ഉണ്ടായതിനെത്തുർന്നു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വളരെ അപൂർവ്വമായിട്ടാണ് ഇത്തരം കേസുകൾ റിപ്പോർട്ടു ചെയ്യാറുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു.

Post a Comment

0 Comments