Subscribe Us



എസ് സുരേഷ്കുമാറിന് ഇൻറലിജിൻസ് എസ് പിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: കോട്ടയം അഡീഷണൽ എസ് പി എസ് സുരേഷ്കുമാറിന് ഇൻ്റലിജിൻസ് എസ് പി യായി സ്ഥാനക്കയറ്റം ലഭിച്ചു. തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലേയ്ക്കാണ് പുതിയ നിയമനം. ഇടുക്കി എ എസ് പിയായി സേവനമനുഷ്ഠിച്ചുവരവെ കഴിഞ്ഞ ജൂണിലാണ് കോട്ടയത്ത് ചുമതലയേറ്റത്. മികച്ച പോലീസ് ഓഫീസർ എന്ന നിലയിൽ പേരെടുത്തയാളാണ് സുരേഷ്കമാർ.

Post a Comment

0 Comments