Subscribe Us



പാലായിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു

അനൂപ് ചെറിയാൻ
പാലാ: പാലായിൽ കിഴതടിയൂർ ബാങ്കിന് എതിർവശത്ത് നഗരസഭയുടെ ന്യായവില ഷോപ്പിനു മുന്നിൽ പൂഞ്ഞാർ ഹൈവേയിൽ റോഡിൽ ഗർത്തം. ഗർത്തം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. കനത്ത മഴയെത്തുടർന്നാണ് ഗർത്തം രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലും റോഡിൽ ഗർത്തം രൂപപ്പെട്ടിരുന്നു.

Post a Comment

0 Comments