Subscribe Us



തേനീച്ച കർഷകർക്ക് ത്രിദിന പരിശീലനം


പാലാ : ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ഹോർട്ടി കോർപ്പു മായി സഹകരിച്ച് ജില്ലയിലെ തേനീച്ച കർഷകർക്ക് തേൻ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന പരിപാടി സെപ്റ്റംബർ 22,23,24 തീയതികളിൽ പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടത്തും. 22 ന് രാവിലെ 10 മണിക്ക് കേരളഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം കെ എസ് രമേഷ് ബാബു ഉദ്ഘാടനം ചെയ്യും. ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം സാജൻ തൊടുക അധ്യക്ഷത വഹിക്കും. ഹോർട്ടികോർപ്പ് ഏരിയ മാനേജർ സുനിൽ ക്ലാസ് നയിക്കും.

Post a Comment

0 Comments