Subscribe Us



കടനാട്ടിൽ പേപ്പട്ടി സ്കൂൾ കുട്ടികളടക്കം 5 പേരെ കടിച്ചു; നാട്ടുകാർ ഭീതിയിൽ

കടനാട്: കടനാട്ടിൽ രണ്ട് സ്കൂൾ കുട്ടികളടക്കം 5 പേരെ പേപ്പട്ടി കടിച്ചു. നിരവധി മൃഗങ്ങളെയും കടിച്ചതായി നാട്ടുകാർ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. കടിയേറ്റവർ ചികിത്സ തേടി. 

Post a Comment

0 Comments