Subscribe Us



ഡെപ്യൂട്ടി തഹസീൽദാർ മഞ്ജിത് ബി മരിച്ച നിലയിൽ

പാലാ: മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസീൽദാർ പനമറ്റം കവുങ്ങഴയ്ക്കൽ മഞ്ജിത് ബി(49) യെ പനമറ്റത്തുള്ള വസതിയിൽ ഇന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ പരേതയായ സരിത. 

Post a Comment

0 Comments