Subscribe Us



പൂവത്താനിയ്ക്കൽ എമ്മാനുവൽ (83) നിര്യാതനായി

പാലാക്കാട്:  പൂവത്താനിയ്ക്കൽ എമ്മാനുവൽ (83) നിര്യാതനായി. സംസ്ക്കാരം 4-ന് (വ്യാഴാഴ്ച) രാവിലെ 10-ന് പാലാക്കാട് ചെറുപുഷ്പം ദേവാലയത്തിൽ.

മൃതദേഹം നാളെ (03/06/2020) വൈകിട്ട് 5 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്. 

എമ്മാനുവലിൻ്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ജോസഫ് മീനച്ചിൽ മണ്ഡലം കമ്മിറ്റി അനുശോചിച്ചു.

Post a Comment

0 Comments