Subscribe Us



കൊച്ചിടപ്പാടി മനയാനിക്കൽ ബാബു എം കെ (52) നിര്യാതനായി


കൊച്ചിടപ്പാടി : മനയാനിക്കൽ പരേതനായ കുര്യാക്കോസ് കുരുവിളയുടെ മകൻ ബാബു എം.കെ (52) നിര്യാതനായി.

 സംസ്കാര ശുശ്രൂഷകൾ നാളെ (28/07/2020) ഉച്ചകഴിഞ്ഞ് 2.30-ന്  സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് മൂന്നാനി സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിൽ സംസ്കരിക്കും.

ഭാര്യ :ലിസി ഉഴവൂർ പിണക്കാട്ട് കുടുംബാംഗം. മക്കൾ : ദീപ്തി , അലീന

Post a Comment

0 Comments