Subscribe Us



രാമപുരം കീലത്ത് ത്രേസ്യാമ്മ (80) നിര്യാതയായി

രാമപുരം: കീലത്ത് ജോണിന്റെ ഭാര്യ ത്രേസ്യാമ്മ(80)നിര്യാതയായി. സംസ്‌കാരം 02-07-2020 ന് 2 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍. 

പരേത കരിങ്കുന്നം വട്ടക്കുന്നേല്‍ കുടുംബാംഗമാണ്. 

മക്കള്‍: ജോസ് (പ്രസിഡന്റ്, പിതൃവേദി പാലാ രൂപത), റോസിലി (കേന്ദ്രീയ വിദ്യാലയം ബെല്‍ഗാം), സുഭാഷ് (സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രാമപുരം), മാത്യു (സൂപ്രണ്ട് സെന്‍ട്രല്‍ എക്‌സൈസ് എറണാകുളം), സിസ്റ്റര്‍ ദിവ്യ എലിസബത്ത് സി.എം.സി.(സെന്റ് പീറ്റേഴ്‌സ് എച്ച് എസ് എസ് ഇലഞ്ഞി), കോള്‍ബെ (സീമന്‍സ് ബാംഗ്ലൂര്‍)

മരുമക്കള്‍: മറിയാമ്മ തയ്യില്‍ മാന്നാനം, ലിയോ വടക്കുംപറമ്പില്‍ വാഴക്കുളം(എച്ച് ഡി എഫ് സി എറണാകുളം), ജാസ്മിന്‍ കടപ്ലാക്കല്‍ തീക്കോയി, റെനി പിണക്കാട്ട് കല്ലൂര്‍കാട്(സെന്റ് മേരീസ് എച്ച് എസ് എസ് കാളിയാര്‍), റീന തെങ്ങുംമൂട്ടില്‍ അരുവിത്തുറ (എസ് എ പി ബാംഗ്ലൂര്‍)

പിതൃസഹോദരങ്ങള്‍: 
ഫാ ജോസഫ് കീലത്ത് താമരശ്ശേരി, സിസ്റ്റര്‍ ജോസ്‌മേരി കീലത്ത് കനേഷ്യന്‍ സിസ്‌റ്റേഴ്‌സ് ബോംബെ

Post a Comment

0 Comments