Subscribe Us



റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

തിരുവനന്തപുരം: ഒക്ടോബർ ഒന്നുമുതൽ റേഷൻ കടകളുടെ പ്രവർത്തനസമയമിപ്രകാരം. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. വൈകിട്ട് 3 മണി മുതൽ രാത്രി 7 മണിവരെ.

Post a Comment

0 Comments