പാലാ: കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് പണയപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമം പിന്‍വലിയ്ക്കണമെന്നും കര്‍ഷകസമരം എത്രയുംവേഗം ഒത്തുതീര്പ്പിലെത്തിയ്ക്കണമെന്
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എന്‍.സി.പി പാലാബ്ലോക്കുകമ്മിറ്റി ഹെഡ്‌പോസ്റ്റോഫീസ് പടിയ്ക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡണ്ട് ജോഷി പുതുമന അദ്ധ്യക്ഷം വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി കെ.ജെ.ജോസ്‌മോന്‍,ജില്ലാ പ്രസിഡണ്ട് സാജു.എം.ഫിലിപ്പ്,എം.പി.കൃഷ്ണന്‍നാ യര്‍,ക്ലീറ്റസ് ഇഞ്ചപ്പറമ്പില്‍ ,ജോസ് കുറ്റിയാനിമറ്റം,തങ്കച്ചന്‍ മുളകുന്നം,ബേബി ഈറ്റത്തോട്ട്, ടോം നല്ലനിരപ്പേല്‍,കണ്ണന്‍ഇടപ്പാടി ,അപ്പച്ചന്‍ ചമ്പക്കുളം,ജ്യോതിലക്ഷ്മി,താഹാ തലനാട്, രാജന്‍ പീടികയ്ക്കല്‍,റോയി നാടുകാണി,സ്‌ക്കറിയാച്ചന്‍ കണിയാരകം , ഉണ്ണി മുട്ടത്ത്, ജിജോ മേച്ചാല്‍ , തങ്കച്ചന്‍ മൂന്നിലവ്, ജീനസ് നാഥ്, സൂബന്‍ ഞാവള്ളി, ഫിലിപ്പ് ചാണ്ടി, രഞ്ജിത്ത് വെട്ടുകല്ലേല്‍, സണ്ണി ജോണ്‍ , ബിജു മേലുകാവ്, സജി പുളിയ്ക്കന്‍ ,എസ്.എ.തോമസ്സ് ശ്രാമ്പിയ്ക്കല്‍,സണ്ണി ജോണ്‍,തോമസ്സ് മുതലക്കുഴി, മിഥുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.