Subscribe Us



മിയയുടെ പിതാവ് തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് നിര്യാതനായി

പാലാ: ചലചിത്രതാരം മിയയുടെ പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളിൽ ജോർജ് ജോസഫ് (75) നിര്യാതനായി. 

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് (22/09/2021) പ്രവിത്താനം സെൻറ് അഗസ്റ്റിൻസ് പള്ളിയിൽ. 

ഭാര്യ: മിനി. 
മക്കൾ: ജിനി, ജിമി(മിയ)
മരുമക്കൾ: ലിനോ, അശ്വിൻ

Post a Comment

0 Comments