Subscribe Us



'മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിന് വരവേൽക്കാൻ പാലാ ഒരുങ്ങി

പാലാ: പാലായുടെ ചരിത്രത്തിലാദ്യമായി 24 മണിക്കൂര്‍ മാരത്തണ്‍ പ്രദര്‍ശനത്തിനൊരുങ്ങുന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രം ''മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം'' ഫാന്‍സ് ഷോയുടെ ആദ്യ ടിക്കറ്റ് AKMFCWA ജില്ലാ എക്സിക്യൂട്ടിവ് അംഗം അഖില്‍ സി നന്ദനില്‍ നിന്നും പാലാ നഗരപിതാവ് ആന്‍റോ ജോസ് പടിഞ്ഞാറേക്കര ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. 
ചടങ്ങില്‍ മറ്റ് ഏരിയാ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
 മലയാള സിനിമയുടെ അഭിമാനമാവാന്‍ ഒരുങ്ങുന്ന ചിത്രത്തിന് ഗംഭീര വരവേല്‍പ്പൊരുക്കിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Post a Comment

0 Comments