Subscribe Us



ഇരു കേസുകളിലും പി സി ജോർജിന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ചതിനെത്തുടർന്നു റിമാൻഡിലായ പി സി ജോർജിന് ഹൈക്കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. എറണാകുളത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻജാമ്യവും കോടതി നൽകിയിട്ടുണ്ട്.   

Post a Comment

0 Comments