പാലാ: വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഭരണങ്ങാനം സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥി അമ്പാറ നിരപ്പേൽ സ്വദേശിയായ ജോയിൻ ബാബു (14) വിനെ ഇന്നു മുതൽ കാണാതായതായിട്ടാണ് പോലീസിൽ പരാതി ലഭിച്ചതെന്ന് എസ് ഐ ഷാജി സെബാസ്റ്റ്യൻ അറിയിച്ചു.
രാവിലെ 8.30തോടെ സ്കൂളിൽ എത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. വീട്ടിലെ 40000 രൂപയോളം കുട്ടിയുടെ കൈയിൽ ഉള്ളതായും അറിയുന്നു.
വിവരങ്ങൾ കിട്ടുന്നവർ +919745050337 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.