Subscribe Us



അൽ ഖായിദ തലവൻ സവാഹിരിയെഡോൺ ആക്രമണത്തിൽ വധിച്ചതായി അമേരിക്ക

വാഷിംഗ്ടൺ:  ഭീകരസംഘടനയായ അൽഖായിദയുടെ തലവനും 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ
സൂത്രധാരനുമായ അയ്മൻ അൽ
സവാഹിരിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായി
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

ടെലിവിഷനിലൂടെയാണ് ഇക്കാര്യം അമേരിക്കൻ പ്രസിഡന്റ് വെളിപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ശനിയാഴ്ച നടത്തിയ ഡ്രോൺ ആക്രമണത്തിലാണ്
സവാഹിരിയെ വധിച്ചതെന്ന് ബൈഡൻ വിശദീകരിച്ചു.

Post a Comment

0 Comments