പാലാ: ചെത്തിമറ്റം പഴയവീട്ടിൽ പി. കെ കൃഷ്ണൻ നായർ (78)
നിര്യാതനായി.
സംസ്കാരം ഇന്ന് (25/01/2023 ബുധൻ) ഉച്ച കഴിഞ്ഞ് 3 പി.എം -ന് പാലാ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ . ഭാര്യ പരേതയായ രമണി വെള്ളൂർ നമ്പ്യാത്ത് കുടുംബാംഗം.
മക്കൾ: താര, രതീഷ്, സുനിൽ
മരുമക്കൾ: അമ്പിളി , അനഘ.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.