കൊല്ലം: സി ഐ എസ് സി ഇ കേരള റീജിയൺ യോഗാ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 വിഭാഗത്തിൽ ഋഷിക രതീഷ് ഒന്നാം സ്ഥാനവും ദേശീയ ചാമ്പ്യൻഷിപ്പിലേയ്ക്കുള്ള അർഹതയും നേടി.
അളനാട് കൊരട്ടിയിൽ രതീഷിൻ്റെയും മോനിഷയുടെയും മകളായ ഋഷിക ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. .
നേട്ടം കൈവരിച്ച ഋഷികരതീഷിനെ മാണി സി കാപ്പൻ എം എൽ എ അനുമോദിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.