കൊടുങ്ങൂർ: കല്ലുങ്കമാക്കൽ പി ജെ അഗസ്റ്റിൻ (കുട്ടിച്ചൻ - 80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (18/02/2024) 2.30 ന് സ്വഭവനത്തിൽ ശുശ്രൂഷയ്ക്കുശേഷം ചെങ്കൽ തിരുഹൃദയദൈവാലയത്തിൽ. ഭൗതികശരീരം നാളെ ശനിയാഴ്ച വൈകിട്ട് 5 ന് കൊടുങ്ങൂരുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
ഭാര്യ: പുത്തൻകൊരട്ടി നടുവത്താനീയിൽ ഏലമ്മ (റിട്ട. ടീച്ചർ, സെൻ്റ് മേരീസ് ജി എച്ച് എസ്, കാഞ്ഞിരപ്പള്ളി)
മക്കൾ: സ്വപ്ന നവീൻ, ജീവൻ കെ അഗസ്റ്റിൻ (യുകെ).
മരുമക്കൾ: നവീൻ കുര്യൻ, കക്കുഴിപറമ്പിൽ, മുളന്തുരുത്തി (അമാരീസ് ഷിപ്പിംഗ്, കൊച്ചി), റ്റിൻ്റു ജീവൻ, അഴകത്ത്, കാഞ്ഞിരപ്പള്ളി (യുകെ)
മരണവീട്ടിലെ ഫോൺ:
ജീവൻ: 9446923638
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.