Subscribe Us



മേരിഗിരി ആശുപത്രിയിൽ ജനിച്ചവരുടെ സംഗമം

ഭരണങ്ങാനം: മേരിഗിരി ഐ. എം. എം ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആശുപ്രതിയിൽ ജനിച്ചവരുടെ സംഗമം  സംഘടിപ്പിക്കുന്നു. പ്രസ്തുത സംഗമത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 8304813228, 04822 297370, 237367 എന്നീ നമ്പരിൽ രാവിലെ 8 നും  വൈകുന്നേരം 5നും ഇടയിൽ ഈ മാസം 28-ാം തീയതിക്കു മുൻപായി ബന്ധപ്പെടുക.  സംഗമത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.

Post a Comment

0 Comments