Subscribe Us



കേരള ഹൈക്കോടതിയിൽ ഗാന്ധി പ്രതിമ അനാവരണം ചെയ്തു

കൊച്ചി: കേരള ഹൈക്കോടതിയിൽ മഹാത്മാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. ഹൈക്കോടതി അങ്കണത്തിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ ചീഫ് ജസ്റ്റീസ് ആഷിഷ് ജിതേന്ദ്ര ദേശായി അനാവരണം ചെയ്തു.

പ്രശസ്ത ശില്പി ചേരാസ് രവിദാസ് ആണ് ഗാന്ധിപ്രതിമ തയ്യാറാക്കിയത്. പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ നാലര അടി ഉയരമുള്ള പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്. 
 ഗാന്ധി പ്രതിമ രൂപകൽപ്പന ചെയ്ത ചേരാസ് രവിദാസിനെ ചീഫ് ജസ്റ്റീസ് അനുമോദിച്ചു.

Post a Comment

0 Comments