Subscribe Us



ഇടമറുക് കടപ്ലാക്കൽ മേരി തോമസി (90) ൻ്റെ സംസ്കാരം ഇന്ന് മൂന്നിന് (16/08/2024)

ഇടമറുക്: കടപ്ലാക്കൽ പരേതനായ കെ എസ് തോമസിൻ്റെ (കടപ്ലാക്കൽ സാർ ) ഭാര്യ മേരി തോമസിൻ്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന് (16/08/2024) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് ഇടമറുക് സെൻ്റ് ആൻ്റണീസ്  പള്ളിയിലെ കുടുംബകല്ലറയിൽ  സംസ്കരിക്കും. പരേത ഭരണങ്ങാനം മറ്റത്തിൽ കുടുംബാംഗമാണ്. 

മക്കൾ: ഡോ ബാബു തോമസ് (ജി ജി ദന്തൽ ക്ലിനിക്, ഏറ്റുമാനൂർ), വിൽസൺ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, സി കെ എം എച്ച് എസ് എസ്, മണിമൂലി), ഷാജു തോമസ് (റിട്ടയേർഡ് ഹെഡ്മാസ്റ്റർ, ഗവൺമെൻ്റ് എച്ച് എസ് എസ്, തിരൂർ), റോയ് തോമസ് (എച്ച് ഒ ഡി, മാത്സ് ഡിപ്പാർട്ട്മെൻ്റ്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ, പാലാ, കേരളാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി), ഷിബു തോമസ് (റിട്ടയേർഡ് എച്ച് എസ് എ, ഗവൺമെൻ്റ് എച്ച് എസ് എസ്, പുതുപാടി), ജയ തോമസ് (ഹെഡ്മാസ്റ്റർ, എ എം എൽ പി സ്കൂൾ, ചേരക്കരപ്പറമ്പ ഈസ്റ്റ് ), സുജ തോമസ് (ജി എം എൽ പി എസ്, കൊയ്യപ്പ).

മരുമക്കൾ: പ്രൊഫ സൂസി ബാബു (റിട്ടയേർഡ് പ്രൊഫസർ, സി എം എസ് കോളജ്, കോട്ടയം), ടെസി വിൽസൺ, (റിട്ടയേർഡ് എച്ച് എസ് എ, സി കെ എം എച്ച് എസ് എസ്, മണിമൂലി), ഷേർളി ഷാജു (റിട്ടയേർഡ് എച്ച് എസ് എ, ഒഴൂർ എച്ച് എസ്), ടെസ്സി റോയ് (റിട്ടയേർഡ് എച്ച് എസ് എ, ഗവൺമെൻ്റ് ടി എച്ച് എസ്, തീക്കോയി), ആൻസി ഷിബു (ഗവൺമെൻ്റ് ഹോമിയോ ആശുപത്രി, കാകവയൽ), ബെന്നി മൈക്കിൾ (റിട്ടയേർഡ് ടിആർ, എ യു പി എസ്, പുല്ലൻച്ചേരി), അനി ഐസക്ക്, (എ ഇ, ഫറൂക്ക് മുനിസിപ്പാലിറ്റി).

Post a Comment

0 Comments