Subscribe Us



മേലുകാവ് റൂട്ടിൽ 'മരണക്കുഴി'; നടപടി വേണമെന്ന് റെസിഡൻ്റ്സ് അസോസിയേഷൻ

കൊല്ലപ്പള്ളി: മേലുകാവ് റോഡിൽ എസ് വളവ് മുതൽ കുറുമണ്ണ് വരെ ഉള്ള റോഡിൽ 'മരണകുഴി'കൾ രൂപപ്പെട്ടിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.ഇത്തരം കുഴികളിൽ വീണ് ബൈക്ക് യാത്രികർക്കു അപകടം പതിവാണ്. പൊതുമരാമത്ത് നിരത്തു വിഭാഗം അടിയന്തിര നടപടി സ്വീകരിക്കമെന്ന് എലിവാലി റെസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Post a Comment

0 Comments