Subscribe Us



കവീക്കുന്ന് പൊരുന്നോലിൽ ജോൺ സക്കറിയാസ് (80) നിര്യാതനായി

പാലാ : കവീക്കുന്ന് പൊരുന്നോലിൽ ജോൺ സക്കറിയാസ് (80 - മുൻ പ്രിൻസിപ്പൽ, സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഭരണങ്ങാനം) നിര്യാതനായി. 

സംസ്കാരം നാളെ കഴിഞ്ഞ് വ്യാഴാഴ്ച (28.11.2024) രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കവീക്കുന്ന് സെൻ്റ് എഫ്രേം പള്ളിയിൽ. 

ഭാര്യ : അക്കമ്മ ജോൺ (പൂഞ്ഞാർ മുതലക്കുഴി കുടുംബാംഗം, റിട്ട. ടീച്ചർ - പ്രവിത്താനം സെൻ്റ് മൈക്കിൾസ് എച്ച് എസ് എസ്)
മക്കൾ: സിനി ജോൺ, മഞ്ചു ജോൺ, അഞ്ചു ആനി ജോൺ.

മരുമക്കൾ : തോമസ് മാത്യു വെട്ടത്ത് നരിയങ്ങാനം, ജോൺ വർഗീസ് കൊങ്ങളത്ത് കവിരായിൽ, തിരുവല്ല, ഷിജോ തോമസ് മടുക്കക്കുഴി കാഞ്ഞിരപ്പള്ളി.

ഭൗതിക ശരീരം നാളെ (27/11/2024) ബുധൻ വൈകിട്ട് 4.30 ന് വസതിയിൽ കൊണ്ടുവരും.

പരേതൻ രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ, പാലാ സെൻ്റ് തോമസ് ഹൈസ്കൂൾ, പെരിങ്ങുളം സെൻ്റ് അഗസ്റ്റ്യൻസ് ഹൈസ്കൂൾ, ഉള്ളനാട് സേക്രട്ട് ഹാർട്ട് യു പി സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതൻ്റെ വീട്ടിലേയ്ക്കുള്ള ഗൂഗിൾ മാപ്പ് താഴെ. ഗൂഗിൽ മാപ്പ് ലിങ്ക് എന്നതിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments