Subscribe Us



സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ ഇൻസ്പയർ അവാർഡ് കൊച്ചിടപ്പാടി സ്വദേശി അജിൻ ബെന്നിയ്ക്ക്

ഭരണങ്ങാനം:  ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി അജിൻ ബെന്നിയ്ക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ ഇൻസ്പെയർ അവാർഡ്. കൊച്ചി ടപ്പാടി വട്ടമറ്റത്തിൽ ബെന്നി,ഫെബി ദമ്പതികളുടെ പുത്രനാണ്.

10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. 

പ്രശസ്തിപത്രം പിന്നീട് സമ്മാനിക്കും. അജിൻ ബെന്നിയെ മുനിസിപ്പൽ കൗൺസിലർ സിജി ടോണി അഭിനന്ദിച്ചു.

Post a Comment

0 Comments