അഹമ്മദാബാദ്: വിമാന ദുരന്തത്തെ ഒരാൾ അതിജീവിച്ചതായി റിപ്പോർട്ട്. പരിക്കേറ്റ് സിവിൽ ഹോസ്പിപിറ്റലിൽ ചികിത്സയിൽ കഴിയുന്ന വിശ്വാസ് കുമാർ രമേശ് എന്നയാളാണ് താൻ വിമാന യാത്രികനായിരുന്നുവെന്ന് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
വിമാനത്തിലുണ്ടായിരുന്ന 242 പേർ മരണപ്പെട്ടുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് വിശ്വാസ് കുമാർ മരണത്തെ അതിജീവിച്ചുവെന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. ബാക്കി 241 പേരും അപകടത്തിൽ മരണമടഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.