പാലാ: മീനച്ചിൽ കർത്താ കുടുംബ കാരണവർ ( ദാമോദര സിംഹർ) മീനച്ചിൽ ഗോപീ വിലാസം ഗോപിനാഥൻ കർത്താ (91) റിട്ട. ഹെഡ്മാസ്റ്റർ ഗവ: ഹൈസ്കൂൾ പൊൻകുന്നം നിര്യാതനായി. സംസ്കാരം ഇന്ന് 4 മണിക്ക് മീനച്ചിൽ ഉള്ള വസതിയിൽ.
ഭാര്യ: ഉഷ ജി കർത്താ രാമപുരം കൊണ്ടാട് വടക്കനാട്ട് കുടുംബാംഗം.
മകൻ: ജയകൃഷ്ണൻ ജി,
റിട്ടയേർഡ് അദ്ധ്യാപകൻ
പുതുക്കോട് സർവ്വജന ഹൈസ്കൂൾ പാലക്കാട്.
മരുമകൾ: ബിന്ദു, അദ്ധ്യാപിക
സത്യാഗ്രഹ സ്മാരക എസ്സ് എൻ ഹയർ സെക്കണ്ടറി സ്കൂൾ, വൈക്കം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.