Subscribe Us



ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

പാലാ: ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു.
 
മറ്റു ഭാരവാഹികൾ:  അഡ്വ. അർച്ചന സത്യൻ പീടികകുന്നേൽ (വൈസ് പ്രസിഡൻ്റ്), അഡ്വ. പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് (സെക്രട്ടറി), അഡ്വ. അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ(ട്രഷറർ).

Post a Comment

0 Comments