Subscribe Us



ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

ഏഴാച്ചേരി: അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട്  3 - ന് വീട്ടുവളപ്പിൽ.

ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത്  താഴെ കുടുംബാംഗമാണ്.

മക്കൾ: അനില, മായാ (പ്രഗതി വിദ്യാ മന്ദിർ, കുടേയർ, ഹൈദരാബാദ്)
മരുമക്കൾ: അനിൽ കുമാർ (ഏഴാച്ചേരി) , രാജീവ് (പേരൂർ )

Post a Comment

0 Comments