രാമപുരം: മേതിരി പാലക്കത്തടത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ അമ്മിണി (79) നിര്യതനായി. സംസ്കാരം ഇന്ന്(16-07-2020) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു , ബിനു, ബിജി. മരുമക്കൾ
സജീവൻ കൊടുങ്ങൾ അയവന, വിശ്വൻ പാലക്കത്തടത്തിൽ മേതിരി, അജി മോളയിൽ അഞ്ചൽപ്പെട്ടി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.