Subscribe Us



പാലാ റോസ് ഭവൻ ആരാധനാ മഠം ആശ്രമ ശുശ്രൂഷി മേരി ( 90) നിര്യാതയായി


പാലാ: റോസ് ഭവൻ ആരാധനാ മഠം ആശ്രമ ശുശ്രൂഷിയായ മേരി റ്റി.എസ്. (മേരിച്ചേച്ചി - 90) നിര്യാതയായി. മൃതദേഹം ഇന്നലെ റോസ് ഭവൻ മoത്തോടനുബന്ധിച്ചുള്ള സെമിത്തേരിയിൽ നടത്തി. പരേത കാഞ്ഞിരത്താനം, നെല്ലിയാനി, മുട്ടുചിറ, പൈക, കൂത്താട്ടുകുളം, വടകര, അഡോറേഷൻ ഹോസ്റ്റൽ, റോസ് ഭവൻ എന്നീ മoങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 

Post a Comment

0 Comments